മാര്‍ നിക്കോളോവോസ് സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭ സന്ദര്‍ശിച്ചു
ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്; മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ എക്യുമിനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റ് പ്രസിഡന്‍റും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷനുമായ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത, സെര്‍ബിയന്‍ പാത്രിയര്‍ക്കീസ് പരി. ഐറിനെജ് ഗാര്‍വിലോവിച്ചിനെ ബോസ്നിയയിലെ ബിജെജ്ന തിയോടോക്കോസ് കത്തീഡ്രലിലെത്തി സന്ദര്‍ശിച്ചു….