ഡോ. സഖറിയാ മാർ തെയോഫിലോസ് മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെന്റർ
തടാകത്തിലെ തണൽ മരത്തിന്റെ ചില്ല പൂത്ത് തുടങ്ങിയിരിക്കുന്നു… ഡോ. സഖറിയാ മാർ തെയോഫിലോസ് മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെന്റർ പിറവി എടുക്കുന്നു…ഡിസംബർ 2 നു അഭി.പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ വെച്ചു ഔപചാരികമായ ഉൽഘാടനം നിർവഹിക്കപ്പെടും “ദൈവ…