1958 Church Unity: Important Circulars
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2017/11/church_unity_circulars.pdf”] 1958 Church Unity: Important Circulars.
1958 Church Unity: Important Circulars Read More
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2017/11/church_unity_circulars.pdf”] 1958 Church Unity: Important Circulars.
1958 Church Unity: Important Circulars Read More
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2017/11/marriage-days.pdf”] ബഥേല്‍ പത്രികയുടെ 2012 ഏപ്രില്‍ ലക്കത്തില്‍ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ ഉന്നയിച്ച ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ? എന്ന സംശയമാണ് ഇത്തരമൊരു അന്വേഷണത്തിന് ഹേതുവായത്. സാധാരണ ശനിയാഴ്ചകളില്‍ വിവാഹം നിഷേധിക്കുന്ന മലങ്കര സഭ എന്തുകൊണ്ട് ഹേവോറോ ശനിയാഴ്ച അനുവദിക്കുന്നു? …
വിവാഹദിനങ്ങള്‍: ഒരു പുനര്‍ചിന്തനം / ഡോ. എം. കുര്യന്‍ തോമസ് Read More
കുവൈറ്റ് : സമർപ്പണത്തിന്റെ അനുഭവത്തിലൂടെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു. നവംബർ 3, വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ ജലീബ് ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ അങ്കണ ത്തിൽ വെച്ചു നടന്ന പെരുന്നാൾ ആഘോഷപരിപാടികൾ മലങ്കര ഓർത്തഡോക്സ് …
സമർപ്പണത്തിന്റെ അനുഭവത്തിലൂടെ ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു Read More
നൃൂഡൽഹി: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഡൽഹി ഭദ്രാസനത്തി൯റ് ഇന്ന് രാവിലെ 7. 30 മണിക്ക് ധൌളകുവാ തിമ്മയ്യാ പാ൪ക്കിൽ നിന്ന് വടക്കി൯റ് പരുമലയായ ജനക്പൂരീ മാ൪ (ഗീഗോറിയോസ് ദേവാലയത്തിലേക്ക് കാൽനട തീർത്ഥയാത്ര നടത്തി ഏകദേശം ആയിരത്തിൽ അധികം പേർ …
തീർത്ഥയാത്ര നടത്തി Read More
കോലഞ്ചേരി പള്ളി നിർമ്മിച്ച് നൽകുന്ന 5 മത് വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കപ്പെട്ടു.
കോലഞ്ചേരിപള്ളി വീട് നിര്‍മ്മിച്ചു നല്‍കി Read More
1998 സെപ്തംബര്‍ 19-ന് ശനിയാഴ്ച രാത്രി ഉണ്ടായ മൂവാറ്റുപുഴ അരമന കൈയേറ്റത്തെ തുടര്‍ന്ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കേറ്റ് അരമനയില്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. Catholicos sees bid to sabotage …
Press Meet of HH Baselius Marthoma Mathews II on Sept. 28, 1998 Read More