ആരാണ് വിശുദ്ധര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്ക്കിയുടെ ‘കാരമസോവ് സഹോദരന്മാര്‍’ അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയും ആത്മിക ഭാവവുമുള്ള നോവലാണ്. അതിലെ ഫാദര്‍ സോസിമ എന്ന സന്യാസിശ്രേഷ്ഠന്‍ ആഴമേറിയ ആത്മികതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമാണ്. അദ്ദേഹം മരിച്ചപ്പോള്‍ ശവശരീരത്തില്‍ നിന്ന് സുഗന്ധം പുറപ്പെടുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം വിശുദ്ധരായ…