എം.ജി.ഓ.സി.എസ്.എം ഓഫ് ഇന്ത്യ സീനിയര്‍ ഫ്രണ്ട്സ് സംഗമം പരുമലയില്‍

എം.ജി.ഓ.സി.എസ്.എം സീനിയര്‍ ഫ്രണ്ട്സ് കൂട്ടായ്മ 14 ന് പരുമലയില്‍ നടത്തും. പ്രസിഡന്‍റ് ഡോ. സഖറിയാസ് മാര്‍ അപ്രേം, എക്സിക്യൂട്ടീവ് ബിഷപ്പ് വൈസ് പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ പങ്കെടുക്കും. എം.ജി.ഒ.സി.എസ്.എം മുന്‍കാല പ്രവര്‍ത്തകരായ ഫാ. ജോണ്‍ തോമസ്, പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ എം.ജി.ഓ.സി.എസ്.എം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ഡോ. സഖറിയാ മാര്‍ തെയോഫിലോസ് അനുസ്മരണ പ്രഭാഷണം ഡോ. വര്‍ഗീസ് പുന്നൂസ് നടത്തും.

കുടൂതല്‍ വിവരങ്ങള്‍ക്ക് : ഡോ. വര്‍ഗീസ് പേരയില്‍- 9447359139, അഡ്വ. ഡോ. ജയ്സി കരിങ്ങാട്ടില്‍ – 9496326405