വാകത്താനം വളളിക്കാട്ട് ദയറായില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ 89-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 10 ന് അഖില മലങ്കര ഗായക സംഘമത്സരം നടത്തുന്നു. വിജയികള്‍ക്ക് 7000, 5000, 3000 രൂപാ കാഷ് അവാര്‍ഡും ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
കൂടൂതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :- 9447281723, 8547261822, 0481- 2462550