മാറിക പള്ളി: ഹൈക്കോടതി വിധിപ്പകര്‍പ്പ്
1934 ലെ സഭാ ഭരണഘടന സാധുവല്ലെന്ന കാരണത്താല്‍ മൂവാറ്റുപുഴ സബ് കോടതി വിധിച്ച കേസ് കേരള ഹൈക്കോടതി റദാക്കി കൊച്ചി: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട മാറിക സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ചു ഓര്‍ത്തഡോക്സ് വിശ്വാസികള്‍ മൂവാറ്റുപുഴ സബ് കോടതിയില്‍ നല്‍കിയ…