ഫാ. ഷേബാലിയുടെ മാതാവ് ശോശാമ്മ വർഗീസ്‌ നിര്യാതയായി

തുമ്പമൺ:  തിരുവിനാൽ പരേതനായ ടി.ജി.വർഗീസിന്റെ ഭാര്യ ശോശാശാമ്മ വർഗീസ്‌(90) നിര്യാതയായി.

മക്കൾ: ജേക്കബ്‌ ടി. വർഗീസ്‌ (റിട്ട. എഞ്ചിനീയർ), ജോർജ്‌ വർഗീസ്‌ (റിട്ട. ഫോറസ്റ്റ്‌  കൺസർവേറ്റർ) ഫാ.ബാബു വർഗീസ് (ഫാ.ഷേബാലി, യു.എസ്‌.എ), പരേതനായ ഏബ്രഹാം വർഗീസ്‌ . മരുമക്കൾ: സെലിൻ ജേക്കബ്‌, റോസമ്മ ജോർജ്‌, ആനി വർഗീസ്‌, പരേതയായ സുജ ഏബ്രഹാം.

തുമ്പമൺ രണ്ടുപുരക്കൽ (കനകപ്പലം റിച്ച്മൗണ്ട്‌)  കുടുംബാംഗമായിരുന്ന പരേത ദീർഘവർഷങ്ങളിൽ ടാൻസാനിയയിലായിരുന്നു. സംസ്കാരം നവംബർ 30 വ്യാഴാഴ്ച തട്ട സെന്റ്‌ ജോർജ്‌ ഓർത്തോഡോക്സ് സിംഹാസന ദേവാലയത്തിൽ.

ഓർത്തോഡോക്സ് റ്റി.വിക്കു  വേണ്ടി ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്ത, സി.ഇ.ഓ. ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്

ഫാ.ഷേബാലി
+91 4734227236 ‬
215-303-6294