Speech by HH Marthoma Paulose II at MOSC Priests Meeting
Speech by HH Marthoma Paulose II at MOSC Priests Meeting at Pampady Dayara, 20-10-2015
Speech by HH Marthoma Paulose II at MOSC Priests Meeting at Pampady Dayara, 20-10-2015
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രശസ്ത വേദശാസ്ത്ര പണ്ഡിതനായ കെ .എം ജോർജ് അച്ചൻ ആർച്ച് കോർഎപ്പിസ് കോപ്പ കണിയാംപറമ്പിൽ വന്ദ്യ. ഡോ. കുര്യൻ അച്ചനെ അനുസ്മരിക്കുന്നു
കുവൈറ്റ്: കുട്ടികൾക്കുള്ള മാതൃകാ വിദ്യാലയങ്ങൾ ആയി കുടുംബങ്ങൾമാറണമെന്നു ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു . അണുകുടുംബങ്ങൾ ആയി മാറുന്ന സമൂഹത്തിൽ പുതിയ തലമുറ മൂല്യാധിഷ്ടിത്ഥമായി വളരുവാൻ കുടുംബങ്ങളുടെ പങ്കു ശ്രേദ്ധെയമെന്നും അദ്ധേഹം…
കാന്‍ബറ : ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതിചെയ്യുന്ന സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ് ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപൊലീത്തയും പൌരസ്ത്യ കാതോലിക്കയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. 2015…
OCP Icon of St. Gregorious of Parumala Venerated in France News Orthodoxy Cognate PAGE getting ready for the biggest Pan-Orthodox Publication Release. News
പ. പിതാവ് ഒരു കുഞ്ഞിനെ എഴുത്തിനിരുത്തുന്നു. കുന്ന്നുകുരുരുടി സെന്റ്.ജോർജ് ഓർത്തഡോൿസ് ഇടവകയിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ യുവജനപ്രസ്ഥാനം പ്രസിഡന്റും ,അങ്കമാലി ഭദ്രാസന അധിപനുമായ അഭി.യുഹനോൻ മാർ പോളിക്കര്പോസ് മെത്രപൊലിത കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു നിലയ്ക്കല്‍ ഭദ്രാസനാസ്ഥാനത്ത് ജോഷ്വാ മാര്‍…
OSSAE pays homage to its first Director General Very Rev. Dr Kurian Kaniyamparambil Archcorepisopa on 22.10.2015. Prof. Cherian Thomas (Executive Officer), G Varghese (Director, Chengannur Diocese), KV Varghese (Inspector, Umayattukara District,…
പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും ചെങ്ങന്നൂര്‍, നിരണം, മാവേലിക്കര എന്നീ മെത്രാസനങ്ങളുടെ സഹകരണത്തിലും 2015 oct 31ാം തീയതി ശനിയാഴ്ച്ച് പകല്‍ 2.30ന് പരുമല സെമിനാരി ചാപ്പലില്‍ വെച്ച് യുവജനസംഗമം സംഘടിപ്പിക്കുന്നു….
Dukrono of St. Gregorios at London St. Gregorios Church.