H.H. Baselious Marthoma Paulose II visiting NEW ZEALAND
H.H Baselious Marthoma Paulose II Visits NEW ZEALAND. News
H.H Baselious Marthoma Paulose II Visits NEW ZEALAND. News
ഐക്കണ്‍ ചാരിറ്റീസിന്‍റെ സഹായധനങ്ങള്‍ വിതരണം ചെയ്തു. News, M TV Photos http://www.iconcharities.com/
പരുമല പെരുനാളിന്റെ പ്രധാന പന്തലിന് കാല്നാട്ടി
രോഗങ്ങളും രോഗികളും ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സഭയുടെ സൌഖ്യദാന ശുശ്രൂഷാ രംഗം സജീവമാക്കുവാനും വൈദ്യശാസ് ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ ഇവരെ സംഘടിപ്പിക്കുവാനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ കീഴില്‍…
Missionary Documents (related to Kerala and South India) This page lists link to the scans of various missionary documents which has reference to Kerala and Malayalam.
നവംബർ രണ്ടാം തീയതിയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്ന് മലങ്കര ഓർത്തഡോൿസ് സഭയുടെ മലബാർ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപൊലീത്ത മുംബൈ : നവംബർ രണ്ടാം തീയതിയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം…
ഡബ്ളിൻ : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ചർച്ച് ഓഫ് അയർലണ്ട് ആർച്ച് ബിഷപ്പ് ഡോ. മൈക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്തി. അഭിവന്ദ്യ തിരുമേനിയോടൊപ്പം ഫാ.ഡോ.കെ.എം.ജോർജ്, ഫാ.റ്റി.ജോർജ്, ഫാ.അനിഷ്…
Mrs. Grace Kochu Koshy, 92 years, wife of Shri C. Kochu Koshy, former Chairman of Revenue Board, Kerala, and mother of Shri CK Koshy, former Additional Chief Secretary, Government…