ഇനി പരുമലയും പ്ലാസ്റ്റിക് രഹിതം; പരുമല പെരുന്നാളിന് വിപുലമായ ഒരുക്കങ്ങള്‍
പത്തനംതിട്ട: പരുമലയും പ്ലാസ്റ്റിക് രഹിതം. ശബരിമല പദ്ധതി മാതൃകയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പെരുന്നാള്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയില്‍ പരുമല…