Daily Archives: October 30, 2015

Fr. Dr. Parackel Kuriakose Mathew (1937-2015) Called to His Heavenly Abode

ഫാ. ഡോ. പി. കെ മാത്യൂസ്‌ പാറക്കൽ (78) കാനഡയിൽ അന്തരിച്ചു മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രമുഖ വൈദികനും, കോട്ടയം മീനടം പരേതനായ കുറിയാക്കോസ് പാറക്കൽ കോർ-എപ്പിസ്കോപ്പയുടെ മകനും, കാനഡായിലെ ടോറോന്റൊയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക,…

മര­ണ­ശേഷം മനു­ഷ്യാവ­യ­വ­ങ്ങൾ മണ്ണിനോ മനു­ജനോ ?

ലതാ­പോൾ, കറു­ക­പ്പി­ള്ളിൽ അവ­യ­വ­ദാനം സർവ്വ­ദാ­നാൽ പ്രധാനം എന്ന ഒരു ചിന്താ­ശ­കലം എന്റെ മനസ്സിനെ മഥി­ക്കു­വാൻ തുട­ങ്ങി­യിട്ട്‌ ഏറെ നാളാ­യി. അവ­യ­വ­ദാ­ന­ത്തിന്റെ പ്രസ­ക്തി­യേയും, മഹത്വത്തേയും കുറിച്ച്‌ പലരും പല­വട്ടം പറ­ഞ്ഞിട്ടും, എഴു­തി­യിട്ടുമുണ്ടെ­ങ്കിലും മര­ണ­ശേ­ഷ­മുള്ള അവ­യ­വ­ദാ­ന­ത്തെ­ക്കു­റി­ച്ചുള്ള ഒരു അവ­ബോധം വായ­ന­ക്കാ­രുടെ മന­സ്സിൽ ദൃഢ­മായി ഉറപ്പിക്കുക എന്ന…

പ്രവാസികളുടെ ഇടയനായ മാർ തേവോദോസിയോസിന്റെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി

ഭിലായ്‌ :  പ്രവാസികളുടെ ഇടയനും, മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമസാരഥിയും, എം.ജി.എം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ 8-​‍ാമത്‌ ഓർമ്മപ്പെരുന്നാളിന്‌ കൊടിയേറി. പെരുന്നാളിനു തുടക്കം കുറിച്ചു കൊണ്ട്‌ കൈലാഷ്‌ നഗറിലുള്ള സെന്റ്‌ തോമസ്‌ ആശ്രമത്തിൽ…

Tamil Tradition: Speech by Dr. Paulos Mar Gregorios

Tamil Tradition: Speech by Dr. Paulos Mar Gregorios  at Orthodox Seminary, Kottayam

error: Content is protected !!