പൊതു സിവിൽ കോഡ്, നിലപാട് തീരുമാനിച്ചിട്ടില്ല: പ. കാതോലിക്കാ ബാവാ
വിഷയത്തിൽ ഓർത്തഡോക്സ് സഭ ഇതേവരെ നിലപാട് ആലോചിച്ചിട്ടില്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. ഈ വിഷയത്തിൽ പല മതങ്ങൾക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം. രാജ്യത്തെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും കോട്ടംതട്ടാത്തവിധമുള്ളതാകണം നിയമങ്ങൾ. സർക്കാർ എന്തെങ്കിലും നിയമം കൊണ്ടുവരികയാണെങ്കിൽ…