Daily Archives: October 15, 2015
പ. കാതോലിക്കാ ബാവാ ആസ്ട്രേലിയാ സന്ദര്‍ശിക്കുന്നു
പ. കാതോലിക്കാ ബാവാ ആസ്ട്രേലിയാ സന്ദര്‍ശിക്കുന്നു. News
പഴയസെമിനാരി ദ്വിശതാബ്ദി നിറവിലേക്ക്; ഉദ്ഘാടനം കേരളാ ഗവര്‍ണ്ണര്‍
കേരളത്തിലാദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ച പഴയസെമിനാരി അതിന്റെ 200-ാം വാര്‍ഷിക സമാപനം കേരളാ ഗവര്‍ണ്ണര്‍ ജസ്റീസ് സദാശിവം 2015 നവംബര്‍ 26ന് ഉദ്ഘാടനം ചെയ്യുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളത്തില്‍ അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ശ്രേഷ്ഠ റ്റിക്കോണ്‍…
കോയമ്പത്തൂർ ഹോളി ഇന്നസെൻസ് ചാപ്പൽ പെരുന്നാൾ ആചരിച്ചു
കോയമ്പത്തൂർ കാരുണ്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി നിര്‍മിക്കപ്പെട്ട ഹോളി ഇന്നസെൻസ് ചാപ്പൽ പെരുന്നാൾ ഒക്ടോബർ 10,11 തീയതികളിലായി ആചരിച്ചു.വിദ്യാര്‍ത്ഥിസംഗമം,ജീവകാരുണ്യപ്രവര്‍ത്തനഫണ്ട് ഉത്ഘാടനം,സ്നേഹവിരുന്ന് തുടങ്ങിയ പ്രവത്തനങൾ പെരുനാളിനോട് അനുബന്ധിച് ക്രമീകരിച്ചിരിന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഫാ.ബോബി ലാല്‍,ഫാ.സിനു എന്നിവര്‍ നേതൃത്വം നല്‍കി. ഫാ.വിവേക് വര്‍ഗീസ് വിശുദ്ധ കുര്‍ബാന…
ചിറളയം പെരുനാൾ കൊടിയേറി
കുന്നംകുളം ∙ സെന്റ് ലാസറസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ശക്രള്ള മാർ ബസേലിയോസ് മഫ്രിയാന ബാവായുടെ ഓർമപ്പെരുനാളിനു കൊടിയേറി. വികാരി ഫാ. ജോർജ് ചീരനാണു കൊടിയേറ്റിയത്. 21, 22 തീയതികളിലാണു പെരുനാൾ. ഇന്നു മുതൽ ബുധനാഴ്ച വരെ ഏഴിന് അഞ്ചിന്മേൽ കുർബാന,…
മലങ്കര ആശുപത്രിയിലെ നവീകരിച്ച വാർഡ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും
കുന്നംകുളം ∙ മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലെ നവീകരിച്ച വാർഡും പുതുതായി സ്ഥാപിച്ച ലിഫ്റ്റും തിയറ്റർ യന്ത്രങ്ങളും ഞായറാഴ്ച 2.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.