മലങ്കര ആശുപത്രിയിലെ നവീകരിച്ച വാർഡ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

medical

കുന്നംകുളം ∙ മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലെ നവീകരിച്ച വാ‍ർഡും പുതുതായി സ്ഥാപിച്ച ലിഫ്റ്റും തിയറ്റർ യന്ത്രങ്ങളും ഞായറാഴ്ച 2.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.