പരിശുദ്ധ പാമ്പാടി തിരുമേനി വിശുദ്ധിയുടെ നിറസാന്നിധ്യം: പ. കാതോലിക്കാ ബാവാ
പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ചു നടന്ന അഖില മലങ്കര വൈദിക സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്തു. പരിശുദ്ധ പാമ്പാടി തിരുമേനി വിശുദ്ധിയുടെ നിറസാന്നിധ്യമായിരുന്നുവെന്ന് ബാവാ പറഞ്ഞു. തിരുമേനി മനസ്സലിവിന്റെ…