മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി
മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി മലങ്കര ഓര്‍ത്തഡോക്‍സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി മലങ്കര ഓര്‍ത്തഡോക്‍സ് സഭയുടെ 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണ എന്ന…