പരിശുദ്ധ ബാവ സന്ദർശിച്ചു 

edcaedhc

കുന്നംകുളം : എം.ജെ.ഡി ഹൈസ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടിയ 91 വിദ്യാര്‍ഥികളെ കാതോലിക്കാ ബാവ മോറന്‍ മോര്‍ ബസേലീയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ അനുമോദിച്ചു.. സ്‌കൂള്‍ പ്രധാനാധ്യാപിക എം.ഹേമ, സജി കെ.മഞ്ഞപ്പള്ളി, ഫാ .ഏഡ്വ വി തുടങ്ങിയവര്‍ സംസാരിച്ചു.