Daily Archives: October 1, 2015

Malankarasabha, August 2015

Malankarasabha, August 2015

Alvares Mar Julius Scholarship

സ്കോളര്‍ഷിപ്പ്

Article by Merin Joseph IPS

From: Sohadooso, Sept. 2015 മെറിന്‍ ജോസഫ് ഐ.പി.എസുമായി ഫാ. ദീപു ഫിലിപ്പ് നടത്തിയ അഭിമുഖം

OCP Delegation Meets Metropolitan- Primate Mor Mariam Philipose

OCP Delegation Meets Metropolitan- Primate Mor Mariam Philipose of Eglise Syro-Orthodoxe-Francophone Church http://theorthodoxchurch.info/blog/news/?p=44198   Dr Ajesh T Philip Speaks on the historical importance of Western Rite among Oriental Orthodox Churches…

Camp of OCYM Kandanad west Diocese

കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്ത്വ പരിശീലന ക്യാംമ്പിനു തുടക്കം കുറിച്ച് ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ സേവേറിയോസ് പതാക ഉയർത്തുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കണ്ടനാട് (വെസ്റ്റ്) ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേത്രത്വത്തില്‍ പാമ്പാക്കുട മുതൽ പിറവം വരെയുള്ള വെയിറ്റിംങ് ഷെഡുകൾ കഴുകി…

Sohadooso, September 2015

  Sohadooso, September 2015 Publication of OCYM Puthuppally Pally Unit.

Education Scholarship

വിദ്യാഭ്യാസ സഹായ പദ്ധതി

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍വന്‍ഷനും

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍ വന്‍ഷനും     മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെപൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയമായബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവകവാര്‍ഷിക കണ്‍ വന്‍ഷനും ഒക്ടോബര്‍ 2 മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍, മലങ്കരഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍നടത്തപ്പെടുന്നു.  ഒക്ടോബര്‍ 2 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാതനമസ്കാരം, 8 ന്‌ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന്‍പെരുന്നാള്‍ കൊടിയേറ്റ് എന്നിവ നടക്കും.ഒക്ടോബര്‍ 4,7 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍സന്ധ്യ നമസ്ക്കാരവും 7 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും നടക്കും. 5,6,8 തീയതികളില്‍ വൈകിട്ട് 7:00 മുതല്‍ സന്ധ്യ നമസ്ക്കാരം,കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ,തുടര്‍ന്ന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേ്യുടെ വചന ശുശ്രുഷ, പ്രാര്‍ത്ഥനആശീര്‍വാദം എന്നിവ നടക്കും.    ഒക്ടോബര് 9 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരം, 8 ന് വിശുദ്ധ കുര്ബ്ബാന, വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,വചന ശുശ്രുഷ,…

ക്രിസ്തീയ ഗീതങ്ങൾ പ്രകാശനം ചെയ്തു

എസ്.ഇ പബ്ലിക്കേഷന്റെ ആദ്യ ക്രിസ്തീയ ബുക്ക്‌ “ക്രിസ്തീയ ഗീതങ്ങൾ” സെപ്റ്റംബർ 26 ന് കുമ്പഴ സെന്റ്‌ സൈമണ്‍ കത്തീദ്രളിൽ ഫാ.ഡോ.ടി.ജെ ജോഷ്വ, ഫാ.പ്രൊഫ.തോമസ്‌ പി യോഹന്നാനു നൽകി പ്രകാശനം ചെയ്തു. ഫാ.ജോർജ് വർഗീസ്‌ വട്ടപ്പറമ്പിൽ, ഫാ.ജൊസഫ് തറയിൽ, ഫാ.പി.ജി മാത്യൂസ്‌, ഫാ.യോഹന്നാൻ…

OCYM DELHI DIOCESE ONE DAY CONFERENCE

  OCYM DELHI DIOCESE ONE DAY CONFERENCE. News

NEW OFFICE BEARERS OF OCYM DELHI DIOCESE

  DELHI DIOCESEAN METROPOLITAN H.G. DR. YOUHANON MAR DEMETRIOS APPOINTED NEW OFFICE BEARERS FOR ORTHODOX CHRISTIAN YOUTH MOVEMENT. SECRETARY : MR. SAMUEL GEORGE(HAUZ KHAS), JT. SECRETARIES : ADV. ROBIN RAJU…

error: Content is protected !!