ക്രിസ്തീയ ഗീതങ്ങൾ പ്രകാശനം ചെയ്തു

rel2 rel3

എസ്.ഇ പബ്ലിക്കേഷന്റെ ആദ്യ ക്രിസ്തീയ ബുക്ക്‌ “ക്രിസ്തീയ ഗീതങ്ങൾ” സെപ്റ്റംബർ 26 ന് കുമ്പഴ സെന്റ്‌ സൈമണ്‍ കത്തീദ്രളിൽ ഫാ.ഡോ.ടി.ജെ ജോഷ്വ, ഫാ.പ്രൊഫ.തോമസ്‌ പി യോഹന്നാനു നൽകി പ്രകാശനം ചെയ്തു. ഫാ.ജോർജ് വർഗീസ്‌ വട്ടപ്പറമ്പിൽ, ഫാ.ജൊസഫ് തറയിൽ, ഫാ.പി.ജി മാത്യൂസ്‌, ഫാ.യോഹന്നാൻ പനറയിൽ, ഫാ.മഞ്ജു ഡേവിഡ്, ഫാ.ജോർജ് മാത്യു, ഫാ.ഷിജു ജോണ്‍, ഫാ.സാജൻ വർഗീസ്‌, ഫാ.കെ.ജി അലക്സാണ്ടർ, ഫാ.ടി.കെ തോമസ്‌ എന്നിവര് സന്നിഹിതരായിരുന്നു. സജു എഴുപുരയിലാണ് പബ്ലിഷർ.