Daily Archives: October 26, 2015

ഇടവക ജനങ്ങളെ ഒരു കുടക്കീഴിലാക്കി വാട്സ് ആപ് ഗ്രൂപ്പ്

തിരുവനന്തപുരം : ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ മുഴുവൻ ഇടവക ജനങ്ങളെയും ഒരു കുടക്കീഴിലാക്കി വാട്സ് ആപ് ഗ്രൂപ്പ് . ഇടവക വാർത്തകളും അറിയിപ്പുകളും വിരൽതുമ്പിൽ ലഭിക്കാൻ ഇത് ഉപകരിക്കും.നവ മാധ്യമങ്ങളുടെ നന്മ പ്രയോജനപ്പെടുത്താനുള്ള ഒരു ആഹ്വാനം…

അടുപ്പുട്ടി പെരുനാളിനു കൊടിയേറി

കുന്നംകുളം ∙ അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പെരുനാളിനു യൂഹാനോൻ മാർ പോളിക്കാർപ്പസ് കൊടിയേറ്റി. ചൊവ്വ, ബുധൻ ദിവസങ്ങളിലാണു മാർ ഒസിയോ താപസന്റെ ഓർമ പെരുനാൾ. ഇന്ന് 8.30നു കുർബാന. നാലിനു പയ്യൂർ സ്കൂൾ കുരിശുപള്ളി പെരുനാൾ, തുടർന്നു ദേശം ചുറ്റി…

error: Content is protected !!