യുവജനസംഗമം ഒക്ടോബര്‍ 31 ന്

ocym_yuva ocym_yuva1

പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും ചെങ്ങന്നൂര്‍, നിരണം, മാവേലിക്കര എന്നീ മെത്രാസനങ്ങളുടെ സഹകരണത്തിലും 2015 oct 31ാം തീയതി ശനിയാഴ്ച്ച് പകല്‍ 2.30ന് പരുമല സെമിനാരി ചാപ്പലില്‍ വെച്ച് യുവജനസംഗമം സംഘടിപ്പിക്കുന്നു.

മലങ്കര സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും,കേരളാ സംസ്ഥാന പോലീസ് മേധാവി ശ്രീ. ടി. പി. സെന്‍കുമാര്‍ IPS ,സാമൂഹ്യനേതാക്കന്മാരും യുവജനസംഗമത്തില്‍
പങ്കെടുക്കുന്നു.