Monthly Archives: October 2015
പൊതു സിവിൽ കോഡ്, നിലപാട് തീരുമാനിച്ചിട്ടില്ല: പ. കാതോലിക്കാ ബാവാ
വിഷയത്തിൽ ഓർത്തഡോക്സ് സഭ ഇതേവരെ നിലപാട് ആലോചിച്ചിട്ടില്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. ഈ വിഷയത്തിൽ പല മതങ്ങൾക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം. രാജ്യത്തെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും കോട്ടംതട്ടാത്തവിധമുള്ളതാകണം നിയമങ്ങൾ. സർക്കാർ എന്തെങ്കിലും നിയമം കൊണ്ടുവരികയാണെങ്കിൽ…
Vaidheeka Sangam Meeting at Pampady Dayara on 20th October
Vaidheeka Sangam Meeting at Pampady Dayara.
മാർത്തോമ സഭയുടെ എപ്പിസ്കൊപ്പമാർക്ക് ഓർത്തോഡോക്സ് സഭയുടെ ഊഷ്മളമായ സ്വീകരണം
മലങ്കര മാർത്തോമ സഭയുടെ അടൂർ, മലേഷ്യ, സിങ്ങപ്പൂർ, ആസ്ട്രേലിയ, ന്യുസ്ലാന്റ്റ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ജോസഫ് മാർ ബർണബാസ് എപ്പിസ്കൊപ്പയും, നോർത്ത് അമേരിക്ക- യൂറോപ്പ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ഡോ. ഗീവർഗീസ് മാർ…
രോഗികൾക്കും വയോധികർക്കും ആശ്വാസവും , മാധവശേരിക്ക് നവ്യാനുഭവവുമായി ഇടയൻ
മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ് ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ഭദ്രാസന വൈദിക കൂട്ടായ്മ ഇടവകയിൽ നടത്തി വരുന്ന ആഭ്യന്തര മിഷനോട് അനുബന്ധിച്ച് , ഇടവകയിലെ പ്രായാധിക്യം മൂലം അവശരായ മാതാപിതാക്കളെയും,രോഗികളെയും ഭദ്രാസന മെത്രാപൊലീത്താ അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ്…
പ. കാതോലിക്ക ബാവ നവംബറിൽ ന്യൂസിലാൻഡിലെത്തും
ന്യൂസിലാൻഡ് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ നവംബർ മാസം 10 മുതൽ 14 വരെ ന്യൂസിലാൻഡ് സന്ദർശിക്കുന്നതാണ്. പ കതോലിക്ക ബാവായുടെ ആദ്യ ന്യൂസിലാൻഡ് സന്ദർശനമാണിത്. കേരളത്തിൽ നിന്നും…
Dalit Solidarity: A Question of My Christian Faith
I was invited to present a paper at the annual meeting of Dalit Solidarity International held at Portcullis Hall on British Parliament House on September 9, 2014. Parliament member Mr….
Renovation Work of St. Mary’s Orthodox Church, Sholayur
St. Mary’s Orthodox Church, Sholayur, Malabar Diocese Renovation Work Started on 13/10/2015 after the Holy Qurbana led by H G Zachariahs Mar Theophilose. Please remember in your Prayers for the…
പാർലമെന്റ് ഓഫ് വേൾഡ് റിലീജിയനിലെ മലയാളി സാന്നിധ്യമായി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ
പാർലമെന്റ് ഓഫ് വേൾഡ് റിലീജിയനിലെ മലയാളി സാന്നിധ്യമായി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ by ജോർജ് തുമ്പയിൽ ന്യൂജഴ്സി ∙ മതസൗഹാർദ്ദവും ആധ്യാത്മിക നവീകരണവും മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന പാർലമെന്റ് ഓഫ് വേൾഡ് റിലീജിയന്റെ ഈ വർഷത്തെ കൺവൻഷനിൽ മലയാളിയായ…