പ. പരുമല തിരുമേനിയുടെ പെരുന്നാള്‍ പ. കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു
കാന്‍ബറ : ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതിചെയ്യുന്ന സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ് ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപൊലീത്തയും പൌരസ്ത്യ കാതോലിക്കയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. 2015…