Monthly Archives: September 2017
പരാജയങ്ങളിൽ പതറാതെ… / ഫാ. ഡോ. ടി. ജെ. ജോഷ്വാ
പരാജയങ്ങളും തിരിച്ചടികളും നേരിടാത്ത ജീവിതമുണ്ടാവുകയില്ല. ചിലർ പരാജയത്തെ വിജയത്തിലേക്കുള്ള ചവട്ടുപടികളാക്കി മാറ്റുന്നു. മറ്റുചിലർ നിരാശ ബാധിച്ച് നിഷ്ക്രിയരായി പിൻമാറ്റത്തിലേക്കു പോകുന്നു. എന്താണു വിജയത്തിലേക്കു മുന്നേറുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? മൂന്നുകാര്യങ്ങൾ ചുണ്ടിക്കാണിക്കാം. ഒന്ന്, ശുഭാപ്തി വിശ്വാസം. അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്ന…
അലക്സിയോസ് മാര്‍ യൗസേബിയോസ് മാവേലിക്കര ഭദ്രാസന സഹായ മെത്രോപ്പോലീത്ത
ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്തമാരായി യഥാക്രമം അഭി. അലക്സിയോസ് മാര്‍ യൗസേബിയസിനെയും, അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേമിനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു….
സ്നേഹമയം: ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ
ഡല്‍ഹി ഭദ്രാസനത്തിന്‍റെ മുൻ സെക്രട്ടറി എം. എസ്. സ്കറിയ റമ്പാന്‍റെ സ്മരണാർത്ഥം ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം പ്രസിദ്ധികരിച്ച ‘സ്നേഹമയം – ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ’ എന്ന പുസ്തകം ഡോ . യൂഹാനോൻ മാർ ദിമെത്രിയോസ് പ്രകാശനം ചെയ്തു.
സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഈ വര്‍ഷം “മന്ന 2017” എന്ന പേരില്‍ 2017 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. 21 വ്യാഴാഴ്ച്ച രാവിലെ 9:30…
ബഥനി ആശ്രമ സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി യുടെ മാതാവ് നിര്യാതയായി
കടമ്പനാട് നടയിലഴികത്തു പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (94). ശവസംസ്‌കാരം ഇന്ന് 3 മണിക്ക് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ.
Speech by Fr. Dr. K. M. George at Global Orthodox Clergy Meet, 2017
ആഗോള ഓര്‍ത്തഡോക്‌സ് വൈദിക സമ്മേളനത്തില്‍ ഡോ.കെ.എം.ജോര്‍ജ്ജ് അച്ചന്‍ നടത്തിയ ചിന്താവിഷയ അവതരണം. നിങ്ങളുടെ ഉള്ളിലുള്ള കൃപാവരത്തെ ജ്വലിപ്പിക്കുക എന്നതായിരുന്നു ചിന്താവിഷയം.പരുമലയില് 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെയായിരുന്നു മീറ്റിംഗ് നടന്നത്. Posted by GregorianTV on Montag, 18. September…
കാതോലിക്കാ സിംഹാസന ചരിത്രം / മലങ്കര മല്‍പാന്‍ കോനാട്ട് ഏബ്രഹാം കത്തനാര്‍
ഈ ചരിത്രാവലോകനത്തിനുള്ള എന്‍റെ പ്രധാന അവലംബം സുപ്രസിദ്ധ പണ്ഡിതനും വിശുദ്ധനുമായ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പിതാവിന്‍റെ സഭാചരിത്ര ഗ്രന്ഥമാണ്. ഈ ഗ്രന്ഥം രണ്ടു ഭാഗമായിട്ട്, ഒന്നാം ഭാഗം പാത്രിയര്‍ക്കേറ്റിന്‍റെയും, രണ്ടാം ഭാഗം കാതോലിക്കേറ്റിന്‍റെയും ചരിത്രമായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ രണ്ടാം…
ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
‘കല്ല്യാണക്കുറിക്ക് ദൈവശാസ്ത്രപരമായിട്ടൊരു അര്‍ത്ഥമുണ്ട്. ഒരു സഭയിലെ ഒരു വൈദികന്‍ ആ സഭയിലെ മറ്റൊരു വൈദികന്, എന്‍റെ ഇടവകയില്‍ വച്ച് കല്യാണം നടത്തുവാന്‍ സാധിക്കുന്നില്ലാത്തതുകൊണ്ട്, നിങ്ങളുടെ ഇടവകയില്‍ വച്ച് നിങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് പറയുന്നതാണത്. അത് പരസ്പരം വി. കുര്‍ബ്ബാനാ ബന്ധമുള്ള സഭകള്‍ തമ്മിലേ…
പത്രോസിന്‍റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം
പത്രോസിന്‍റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം