സ്നേഹമയം: ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ

ഡല്‍ഹി ഭദ്രാസനത്തിന്‍റെ മുൻ സെക്രട്ടറി എം. എസ്. സ്കറിയ റമ്പാന്‍റെ സ്മരണാർത്ഥം ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം പ്രസിദ്ധികരിച്ച ‘സ്നേഹമയം – ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ’ എന്ന പുസ്തകം  ഡോ . യൂഹാനോൻ മാർ ദിമെത്രിയോസ് പ്രകാശനം ചെയ്തു.