എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാള്‍ :- പരിശുദ്ധ കാതോലിക്കാ ബാവാ വിശിഷ്ടാതിഥി
മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന എത്യോപ്യയിലെ പൗരാണിക ഓര്‍ത്തഡോക്സ് സഭയുടെ ഒരു പ്രധാന പെരുന്നാളായ സ്ലീബാ പെരുന്നാളിന് വിശിഷ്ടാതിഥിയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സംബന്ധിക്കും. എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിന്‍റെ ക്ഷണം അനുസരിച്ച്…