സഭാ സമാധാനത്തിനായി നടത്തിയ ദീര്‍ഘ പരിശ്രമങ്ങള്‍
സന്ധി ആലോചനകള്‍ / എന്‍. എം. ഏബ്രഹാം മലങ്കരസഭയില്‍ സമാധാനം സൃഷ്ടിക്കുവാന്‍ നന്മ നിറഞ്ഞ മനസുമായി ഇറങ്ങിത്തിരിച്ചവരെയും കലഹത്തിന്‍റെ ആത്മാവ് നിലനിര്‍ത്താന്‍ ശ്രമിച്ചവരെയും പരിചയപ്പെടുത്തുന്ന ലേഖനം. മനോരമ ലീഡര്‍ റൈറ്ററും ചര്‍ച്ച് വീക്കിലിയുടെ പത്രാധിപരുമായിരുന്ന എന്‍. എം. ഏബ്രഹാം “രണ്ടായിരം വര്‍ഷം…