സഭാ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കം തടയരുത്: ഓര്‍ത്തഡോക്സ് സഭ
വൈദീകരെ ആക്രമിച്ചും വ്യാജപ്രചരണം നടത്തിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്ന് മലങ്കര സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭാ ഭരണഘടനയുടെയും സുപ്രീം കോടതി…