ജൂബിലിക്കാപ്പ / ഡോ. എം. കുര്യന്‍ തോമസ്
1901-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കത്തനാരുപട്ടമേറ്റതിന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മലങ്കരസഭ തങ്ങളുടെ മഹാചാര്യനു നല്‍കിയ ഉപഹാരം. തങ്കകസവും പട്ടും ഉപയോഗിച്ചു നിര്‍മിച്ച ഈ കാപ്പയാണ് മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതായി കരുതപ്പെടുന്നത്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ തുടര്‍ന്ന് പ. വട്ടശ്ശേരില്‍…