Daily Archives: September 14, 2017

അന്തര്‍ദേശീയ മര്‍ത്ത്മറിയം വനിതാസമാജം വാര്‍ഷിക സമ്മേളനം പന്തളത്ത്

കോട്ടയം: അന്തര്‍ ദേശീയ മര്‍ത്ത്മറിയം വനിതാസമാജം വാര്‍ഷിക സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ പന്തളം എമിനന്‍സ് പബ്ലിക് സ്കൂളില്‍ വച്ച് നടക്കും. പ്രസ്ഥാനം പ്രസിഡന്‍റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം…

Biography of Pathrose Mar Osthathios / K. V. Mammen

Biography of Pathrose Mar Osthathios / K. V. Mammen സ്ലീബാദാസസമൂഹം 1924-ലെ സ്ലീബാപെരുന്നാള്‍ ദിവസം മൂക്കഞ്ചേരില്‍ പത്രോസ് ശെമ്മാശന്‍ ആരംഭിച്ചു. സഭയിലെ പ്രമുഖ മിഷണറി സമൂഹം. 25000-ലധികം പേരെ സഭയില്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞു. അധകൃതരുടെ കുടിലുകളിലാണ് പ്രവര്‍ത്തനം. മുളന്തുരുത്തി…

മലങ്കര നസ്രാണികള്‍ 1930 കളില്‍: ഒരു അപൂര്‍വ്വ ചിത്രം

Konat Mathen Malpan കോനാട്ട് മാത്തന്‍ മല്പാനു കോറെപ്പിസ്ക്കോപ്പാ സ്ഥാനം കിട്ടിയതു സംബന്ധിച്ചുള്ള അനുമോദന സമ്മേളനത്തിനു ശേഷമെടുത്ത ഫോട്ടോ.

സ്ലീബാദാസ സമൂഹം 93 മത് വാർഷിക സമ്മേളനം: Live from Parumala Seminary

സ്ലീബാദാസ സമൂഹം 93 മത് വാർഷിക സമ്മേളനത്തിന് പരുമല സെമിനാരിയിൽ തുടക്കമായി. Posted by GregorianTV on Mittwoch, 13. September 2017  

ഹൂദായ കാനോന്‍

പതിമൂന്നാം നൂറ്റാണ്ടില്‍ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ സുറിയാനി ഭാഷയില്‍ ക്രോഡീകരിച്ച സുറിയാനി സഭയുടെ കാനോന്‍ ഗ്രന്ഥം. ‘വഴികാണിക്കല്‍’ എന്ന് വാക്കിന് അര്‍ത്ഥം. ആകെ നാല്പത് അദ്ധ്യായങ്ങള്‍. ആദ്യത്തെ പത്ത് അധ്യായങ്ങള്‍ സഭാജീവിത സംബന്ധിയാണ്. അതിന്‍റെ മലയാള വിവര്‍ത്തനം കോനാട്ട് ഏബ്രഹാം…

error: Content is protected !!