പി. സി. യോഹന്നാൻ റമ്പാച്ചന്റെ 9 മത് ശ്രദ്ധപ്പെരുന്നാള്‍

പ.പാമ്പാടി തിരുമേനിയുടെ വത്സല്യ ശിഷ്യനും,പരി.പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറായുടെയും,അനുബന്ധ സ്ഥാപനങ്ങളുടെയും മുൻ മാനേജരും,സാമൂഹിക പ്രവർത്തകനും,കേരള സംസ്ഥാന ഓർഫനേജ് കണ്ടറോൾ ബോർഡ് മുൻ അധ്യക്ഷനും ആയിരുന്ന .പി.സി യോഹന്നാൻ റമ്പാച്ചന്റെ 9 മത് ശ്രദ്ധപ്പെരുന്നാൽ സെപ്റ്റംബർ മാസം …

പി. സി. യോഹന്നാൻ റമ്പാച്ചന്റെ 9 മത് ശ്രദ്ധപ്പെരുന്നാള്‍ Read More