വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത്
മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്. (മുദ്ര) ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്, പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം…