Daily Archives: September 19, 2017

പരാജയങ്ങളിൽ പതറാതെ… / ഫാ. ഡോ. ടി. ജെ. ജോഷ്വാ

പരാജയങ്ങളും തിരിച്ചടികളും നേരിടാത്ത ജീവിതമുണ്ടാവുകയില്ല. ചിലർ പരാജയത്തെ വിജയത്തിലേക്കുള്ള ചവട്ടുപടികളാക്കി മാറ്റുന്നു. മറ്റുചിലർ നിരാശ ബാധിച്ച് നിഷ്ക്രിയരായി പിൻമാറ്റത്തിലേക്കു പോകുന്നു. എന്താണു വിജയത്തിലേക്കു മുന്നേറുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? മൂന്നുകാര്യങ്ങൾ ചുണ്ടിക്കാണിക്കാം. ഒന്ന്, ശുഭാപ്തി വിശ്വാസം. അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്ന…

അലക്സിയോസ് മാര്‍ യൗസേബിയോസ് മാവേലിക്കര ഭദ്രാസന സഹായ മെത്രോപ്പോലീത്ത

ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്തമാരായി  യഥാക്രമം അഭി. അലക്സിയോസ് മാര്‍ യൗസേബിയസിനെയും, അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേമിനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു….

സ്നേഹമയം: ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ

ഡല്‍ഹി ഭദ്രാസനത്തിന്‍റെ മുൻ സെക്രട്ടറി എം. എസ്. സ്കറിയ റമ്പാന്‍റെ സ്മരണാർത്ഥം ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം പ്രസിദ്ധികരിച്ച ‘സ്നേഹമയം – ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ’ എന്ന പുസ്തകം  ഡോ . യൂഹാനോൻ മാർ ദിമെത്രിയോസ് പ്രകാശനം ചെയ്തു.

സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഈ വര്‍ഷം “മന്ന 2017” എന്ന പേരില്‍ 2017 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. 21 വ്യാഴാഴ്ച്ച രാവിലെ 9:30…

ബഥനി ആശ്രമ സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി യുടെ മാതാവ് നിര്യാതയായി

കടമ്പനാട് നടയിലഴികത്തു പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (94). ശവസംസ്‌കാരം ഇന്ന് 3 മണിക്ക് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ.

error: Content is protected !!