ഞാൻ നീതിക്കൊപ്പം, എന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു: സക്കറിയ മാര്‍ നിക്കളോവോസ്
ന്യൂയോർക്ക്: കേരളത്തിൽ നടക്കുന്ന നേഴ്‌സിങ് സമരത്തെ അനുകൂലിച്ചു കൊണ്ട് താൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് പറഞ്ഞു. താൻ കത്തോലിക്ക സഭയ്ക്കെതിരെ…