Monthly Archives: January 2023

സിനിമാ സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ; ‘ഋ’ പ്രദര്‍ശനം തുടരുന്നു

സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ. കോട്ടയത്തെ സ്വകാര്യ കോളജിൽ അധ്യാപകനായ ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ എന്ന ചിത്രമാണ് തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്. സെമിനാരി പഠനകാലം മുതൽ ഹ്രസ്വ ചിത്രങ്ങൾ ചെയ്ത് തന്നിലെ സിനിമ പ്രേമിയെ…

സുറിയാനി വ്യാകരണപ്രവെശനം | കുറ്റിക്കാട്ടു പൌലൊസ് കത്തനാർ

1899 – സുറിയാനി വ്യാകരണപ്രവെശനം – കുറ്റിക്കാട്ടു പൌലൊസ് കത്തനാർ കുറ്റിക്കാട്ടു പൌലൊസ് കത്തനാർ രചിച്ച സുറിയാനി വ്യാകരണപ്രവെശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലൂടെ സുറിയാനി ലിപിയും ഭാഷയും പഠിപ്പിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. പേര്: സുറിയാനി വ്യാകരണപ്രവെശനം രചന: കുറ്റിക്കാട്ടു…

ദൈവകൃപയുടെ തണലില്‍ മാര്‍ അന്തോണിയോസ്

ദൈവകൃപയുടെ തണലില്‍ മാര്‍ അന്തോണിയോസ് | ഫാ. അലക്സ് തോമസ്, ഫാ. തോമസ് രാജു Interview with Zacharia Mar Anthonios by Fr Alex Thomas, Fr Thomas Raju

പ്രദക്ഷിണ സംസ്ക്കാരം / ഡോ. എം. കുര്യന്‍ തോമസ്

വലത്തോട്ടു ചുറ്റുക എന്നാണ് പ്രദക്ഷിണം എന്ന സംസ്കൃത പദത്തിന്‍റെ അര്‍ത്ഥം. മതത്തിന്‍റെ അനുഷ്ഠാനപരമായ ചടങ്ങുകളുടെ ഭാഗമായാണ് പ്രദക്ഷിണങ്ങള്‍ നടത്തപ്പെടുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള സംഘടിത മതങ്ങളിലെല്ലാം തന്നെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തിലുള്ള പ്രദക്ഷിണങ്ങള്‍ ഉണ്ട്. അവയുടെ അര്‍ത്ഥവും ചമയവും ഉദ്ദേശ്യവും വ്യത്യസ്തമായിരിക്കുമെന്നു മാത്രം….

മാവേലിക്കര പടിയോലയ്ക്കു നിറക്കൂട്ടില്‍ പുനര്‍ജനി ഒരുങ്ങുന്നു

കോട്ടയം: മലങ്കര സഭയുടെ ഉണര്‍വിന്‍റെ ചരിത്രമുഹൂര്‍ത്തമായ മാവേലിക്കര പടിയോലയ്ക്കു നിറക്കൂട്ടില്‍ പുനര്‍ജനി ഒരുങ്ങുന്നു. സഭയ്ക്കു മേല്‍ അധിനിവേശം ലക്ഷ്യമിട്ടു ബ്രിട്ടിഷ് മിഷനറിമാര്‍ നല്‍കിയ നിര്‍ദേശങ്ങളെ അവഗണിച്ച് 1836 ജനുവരി 16-നു മാവേലിക്കര പള്ളിയില്‍ തയാറാക്കിയ ഉടമ്പടിയാണ് മാവേലിക്കര പടിയോല. പുതിയകാവ് സെന്‍റ്…

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ കബറടക്കം നടത്തി

റോമന്‍ കത്തോലിക്കാ സഭയുടെ സ്ഥാനമൊഴിഞ്ഞ തലവന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ (95) കാലം ചെയ്തു. വത്തിക്കാനില്‍ ഡിസംബര്‍ 31 രാവിലെയായിരുന്നു അന്ത്യം. 2013-ല്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. കബറടക്കം ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കാര്‍മികത്വത്തില്‍ ജനുവരി 5-ന് നടന്നു. മലങ്കര സഭയെ…

മേഞ്ഞു ഭരിക്കാനല്ല; മേയിച്ചു ഭരിക്കാനാണ്… | ഡെറിൻ രാജു

ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു പ്രസ്താവനയാണ് ഞാൻ നല്ല ഇടയനാകുന്നുവെന്നത്. ഒരുപക്ഷേ രണ്ടായിരം വർഷങ്ങൾക്കപ്പുറം തങ്ങളുടെ വിളിയും തങ്ങളുടെമേൽ വയ്ക്കപ്പെട്ട നുകത്തിന്റെ ഭാരവും അറിയാത്തവർ തന്നെ പിൻപറ്റുമെന്ന ബോധ്യത്തിന്റെ പുറത്താകാം അവൻ അന്നത് പറഞ്ഞത്. ഞാൻ ആടുകളുടെ വാതിലാകുന്നു എന്നവൻ പറഞ്ഞത്…

വിശ്വാസത്തിന്‍റെ കാവൽഭടൻ | ഡോ. പോള്‍ മണലില്‍

മൊസാർട്ടിന്റെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന മാർപാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമൻ. ജർമൻകാരനായതുകൊണ്ടായിരുന്നില്ല ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ മൊസാർട്ടിനെ സ്നേഹിച്ചത്. ജീവിതത്തിൽ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സത്യത്തിന്റെയും കിരണങ്ങൾ നിറക്കാൻ ആഹ്വാനംചെയ്ത ആ ജീവിതം (1927-2022) സംഗീതംപോലെ സാന്ദ്രമായിരുന്നു. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി…

Malankarasabha (English Edition), January – March 2023

Malankarasabha (English Edition), January – March 2023 Malankarasabha, 2021 March