സിനിമാ സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ; ‘ഋ’ പ്രദര്‍ശനം തുടരുന്നു
സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ. കോട്ടയത്തെ സ്വകാര്യ കോളജിൽ അധ്യാപകനായ ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ എന്ന ചിത്രമാണ് തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്. സെമിനാരി പഠനകാലം മുതൽ ഹ്രസ്വ ചിത്രങ്ങൾ ചെയ്ത് തന്നിലെ സിനിമ പ്രേമിയെ…