മേഞ്ഞു ഭരിക്കാനല്ല; മേയിച്ചു ഭരിക്കാനാണ്… | ഡെറിൻ രാജു
ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു പ്രസ്താവനയാണ് ഞാൻ നല്ല ഇടയനാകുന്നുവെന്നത്. ഒരുപക്ഷേ രണ്ടായിരം വർഷങ്ങൾക്കപ്പുറം തങ്ങളുടെ വിളിയും തങ്ങളുടെമേൽ വയ്ക്കപ്പെട്ട നുകത്തിന്റെ ഭാരവും അറിയാത്തവർ തന്നെ പിൻപറ്റുമെന്ന ബോധ്യത്തിന്റെ പുറത്താകാം അവൻ അന്നത് പറഞ്ഞത്. ഞാൻ ആടുകളുടെ വാതിലാകുന്നു എന്നവൻ പറഞ്ഞത്…