സുറിയാനി വ്യാകരണപ്രവെശനം | കുറ്റിക്കാട്ടു പൌലൊസ് കത്തനാർ
1899 – സുറിയാനി വ്യാകരണപ്രവെശനം – കുറ്റിക്കാട്ടു പൌലൊസ് കത്തനാർ കുറ്റിക്കാട്ടു പൌലൊസ് കത്തനാർ രചിച്ച സുറിയാനി വ്യാകരണപ്രവെശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലൂടെ സുറിയാനി ലിപിയും ഭാഷയും പഠിപ്പിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. പേര്: സുറിയാനി വ്യാകരണപ്രവെശനം രചന: കുറ്റിക്കാട്ടു…