ഷെബാലി അച്ചനും ഓര്‍ത്തഡോക്സ് ഹെറാള്‍ഡും: ചില ഓര്‍മ്മകള്‍ | ജോയ്സ് തോട്ടയ്ക്കാട്
ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍ സാഹിത്യ രചനയിലുള്ള കഴിവു മൂലം സെമിനാരി വിദ്യാഭ്യാസത്തിനു (1977-1981) ശേഷം 1981-ല്‍ ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍ ചുമതലയില്‍ ഷെബാലി ശെമ്മാശന്‍ നിയമിതനായി. കവിയും ചിത്രകാരനും ദൈവശാസ്ത്രജ്ഞനുമായ ഡോ. കെ. എം. ജോര്‍ജ്…