മണര്‍കാട് പള്ളിയെ സംബന്ധിച്ച കോട്ടയം സബ്‌കോടതിവിധി നിലനില്‍ക്കും: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്
കോട്ടയം മെത്രാസനത്തിലെ മണര്‍കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയില്‍ നിന്ന് ഉണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഈ…