ഫാ. ഡോ. സജി അമയിൽ എഴുതിയ ചാലകം എന്ന പുസ്തകത്തിന്റെ പ്രകാശനകർമം
പഴയ നിയമത്തിലെ 39 പുസ്തകങ്ങൾ അടിസ്ഥാന പ്പെടുത്തി അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി ,റവ ഫാ.ഡോ.സജി അമയിൽ എഴുതിയ 39 പ്രഭാഷണങ്ങൾ ഉൾകൊള്ളുന്ന ചാലകം എന്ന പുസ്തകത്തിന്റെ പ്രകാശനം അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത , അഭിവന്ദ്യ ഡോ യൂഹാനോൻ…