കഷ്ടാനുഭവ ആഴ്ചയിലെ നമസ്ക്കാരക്രമം
കഷ്ടാനുഭവ ആഴ്തയിലെ നമസ്ക്കാരക്രമം Holy Liturgy of Passion Week From Hosanna to Kymtho (Easter)( in Malayalam, English Transliteration & English Translation ) Holy Week (W / Promiyons and Gospels) Namaskaram
കഷ്ടാനുഭവ ആഴ്തയിലെ നമസ്ക്കാരക്രമം Holy Liturgy of Passion Week From Hosanna to Kymtho (Easter)( in Malayalam, English Transliteration & English Translation ) Holy Week (W / Promiyons and Gospels) Namaskaram
പത്തനംതിട്ട ജില്ലയിലെ കുമ്പഴയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തി അരനൂറ്റാണ്ടിലധികം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശക്തിയും സൗന്ദര്യവുമായി തീര്‍ന്ന വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പാ (85) മലയാള ഭാഷയേയും മാര്‍ത്തോമ്മന്‍ സംസ്കാരത്തേയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ച കര്‍മ്മയോഗിയായിരുന്നു. മലയാള സാഹിത്യത്തിലും…
മൂന്നാർ∙ മുതിർന്ന സിപിഐ നേതാവ് സി.എ.കുര്യൻ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിൽസയിൽ ഇരിക്കുകയായിരുന്നു. മൂന്നു തവണ പീരുമേട് എംഎൽഎ ആയിരുന്നു.ട്രേഡ് യൂണിയൻ രംഗത്ത് 1960ൽ എത്തിയ സി.എ.കുര്യൻ എഐടിയുസി സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ…
ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ എതിര്‍പ്പുകള്‍ക്കുള്ള മറുപടി
യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ക്രൂശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയുംപരമ്പരാഗത വാര്‍ഷികാനുസ്മരണദിനങ്ങള്‍ മുമ്പിലെത്തിയിരിക്കുകയാണ്. ഇവ തിന്മയുടെയും മരണത്തിന്റെയും മേലുള്ള വിജയമായിട്ടാണ് നാം മനസ്സിലാക്കുന്നതുംആചരിക്കുന്നതും. മതഭ്രാന്തന്മാരുംനീതിരഹിതമായ ഘടനകളും മൂലംക്രിസ്തു അനുഭവിച്ച യാതന ദുരന്തമോ ദൗര്‍ഭാഗ്യമോ ആയിട്ടല്ല നാം വിലയിരുത്തുന്നത്. സ്നാപകയോഹന്നാനും അപ്പോസ്തോലന്മാരും മുതല്‍ ഗാന്ധിജിയും ലൂഥര്‍കിംഗും ബോണ്‍ഹൊഫറും ആര്‍ച്ച്‌ബിഷപ്പ്…
വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച (2021 മാര്‍ച്ച് 14) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്….
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം വളരെ ചരിത്രപ്രാധാന്യമുള്ള സംഭവമായി ലോകമാധ്യമങ്ങള്‍ എടുത്തു കാണിക്കുന്നു. ഇതിന്‍റെ രാഷ്ട്രീയമായ പ്രധാന്യംപോലെ ധാര്‍മ്മികവും സാംസ്കാരികവുമായ വിവക്ഷകളാണ് ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്ക് നല്‍കുന്നത്. വളരെ സങ്കീര്‍ണവും അപകടകരവുമായ ഒരു രാഷ്ട്രീയ-മത പശ്ചാത്തലം നിലനില്‍ക്കെയാണ് 84-കാരനായ…
സഭാഭരണഘടനയ്ക്കു പരിഷ്കാരം വേണം / ഡോ. എം. കുര്യന്‍ തോമസ്