ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
സഭാ നിയമപ്രകാരം വിവാഹം നടത്തുന്നതിന് അനുവദിക്കുന്ന ദിവസങ്ങളില്‍ ഹേവോറോ ശനിയാഴ്ചയും ഉള്‍പ്പെടുത്തിക്കാണുന്നു (ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍, പേജ് 71). പിറ്റേന്ന് കര്‍തൃദിനം (ഞായറാഴ്ച) ആയതുകൊണ്ടാണല്ലോ ശനിയാഴ്ച വിവാഹകൂദാശ അനുവദിക്കാത്തത്. സാധാരണ ശനിയാഴ്ചയ്ക്കുള്ള നിരോധനത്തിന്‍റെ അതേകാരണം തന്നെ ഹേവോറോ ശനിയാഴ്ചയ്ക്കും (2021ല്‍ ഏപ്രില്‍ 10) ബാധകമല്ലേ?…