Daily Archives: April 1, 2021
അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ടത ശങ്കരത്തിലച്ചൻ ഒരു ഓർമ്മ / വര്‍ഗീസ് കോരസണ്‍
ശങ്കരത്തിലച്ചൻ എന്നുകേൾക്കുമ്പോൾ എനിക്ക് പെട്ടന്ന് ഓർമ്മവരുന്നതു പന്തളം കുരമ്പാല പള്ളി വികാരിയായിരുന്ന, മണ്‍മറഞ്ഞ ശങ്കരത്തിൽ മാത്യൂസ് കോറെപ്പിസ്കോപ്പയാണ്. ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ ചുവന്ന കുപ്പായം ധരിച്ച, ഹിമപാതം പോലെ നീണ്ടു വെളുത്ത താടിയുള്ള, മുഖത്തു വാത്സല്യം നിറഞ്ഞ ചിരിയുള്ള വലിയ പുരോഹിതശ്രേഷ്ട്ടനെ…