പരിശുദ്ധസഭയെ അടുത്ത കാലത്തേക്ക് ആര് നയിക്കണം? / ഷാജന്‍ മാത്യു
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് II, പിതാവ് സഭാഭരണഘടനയോട് വിധേയത്വം പുലർത്തി, ഏതെങ്കിലുമൊരു മെത്രാപ്പൊലീത്തായെനിർദ്ദേശിക്കാതെ,തന്റെ പിൻഗാമിയെ നിയമാനുസൃതം മലങ്കരസുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുക്കട്ടെ എന്ന ശക്തമായ നിലപാട് എടുത്തതിൽ പിതാവിനെ അനുമോദിക്കാം, ആഹ്ലാദിക്കാം, ദൈവത്തെ സ്തുതിക്കാം. നമ്മുടെ സഭയിലെ ഇപ്പോഴത്തെ 24…