അത്യുന്നതന്‍റെ പ്രവാചകന്‍ / വര്‍ഗ്ഗീസ് ഡാനിയേല്‍
അസാധാരണ ശിശ്ശുയേശുക്രിസ്തുവിന്‍റെ ജനനംപോലെതന്നെ യോഹന്നാന്‍റെ ജനനവും ക്രുത്യമായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്നാപകയോഹന്നാന്‍റെ ജനനത്തിനു യേശുക്രിസ്തുവിന്‍റെ ജനനവുമായി ചില സമാനതകള്‍ കാണാം. അബ്രഹാം-സാറ ദമ്പതികള്‍ക്കുണ്ടായ ഇസഹാക്കിന്‍റെ ജനനവുമായും സമാനതകള്‍ ഉണ്ട്. മൂന്നുപേരുടേയും ജനനത്തില്‍ ദൈവീക ഇടപെടല്‍ ഉണ്ട്. രണ്ടുപേരുടേയും ജനനം ഗബ്രിയേല്‍ ദൂതനാണു…