സഭാ തര്‍ക്കം, നിയമബാധ്യത മറന്നുപോകരുത്; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ് കത്ത്. ചീഫ് സെക്രട്ടറിക്കാണ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് സൂചനയുണ്ട്. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ …

സഭാ തര്‍ക്കം, നിയമബാധ്യത മറന്നുപോകരുത്; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ് Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍.

 മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗവും 2019 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 14 വരെ ഇടവകയില്‍ വച്ച് നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും …

സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍. Read More

പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു: മാർ ദീയസ്കോറോസ്

കോടതി വിധി നടപ്പാക്കപ്പെട്ട കട്ടച്ചിറ പള്ളിയിൽ പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു എന്ന് ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത…

പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു: മാർ ദീയസ്കോറോസ് Read More

കുവൈറ്റ് ഓർത്തഡോക്സ് കുടുബ സംഗമം

ആരാധനയും ആതുരസേവനവുമാകണം ക്രൈസ്തവദർശനം : പരിശുദ്ധ കാതോലിക്കാ ബാവാ   കുവൈറ്റ്‌ : ക്രിസ്തീയദർശനത്തിൽ അടിവരയിട്ട്‌ പറയേണ്ടുന്ന ചിന്തകളാണ്‌ ആരാധനയും ആതുരസേവനവും. ജാതി-മത-വർഗ്ഗ-വർണ്ണഭേദമില്ലാത്ത തരത്തിലുള്ള സാമൂഹ്യസേവനം നമ്മുടെ ഉത്തരവാദിത്വമായിരിക്കണമെന്നും, അത്തരത്തിലുള്ള പ്രവർത്തനങ്ങളിലെന്നും കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ മുൻപന്തിയിലാണെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ …

കുവൈറ്റ് ഓർത്തഡോക്സ് കുടുബ സംഗമം Read More

ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു 

ദേശിയ  തലസ്ഥാനനഗരിയിലെ  ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് ലഭിച്ച സ്ഥലത്തെ  പുതിയ  ദേവാലയത്തിന്  തറക്കല്ലിട്ടു.  മാർ ഗ്രിഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ  ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയൻ കാതോലിക്ക ബാവ 2019 ജൂലൈ 28ന് ഞായറാഴ്ച നിർവഹിച്ചു.  ശിലസ്ഥാപന …

ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു  Read More