കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമം 2019
പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 5-ാമത് കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്…