ആത്മീയനിറവില്‍ ഫാമിലി കോണ്‍ഫറന്‍സിനു തുടക്കം
ജോര്‍ജ് തുമ്പയില്‍ കലഹാരി: ജലധാരയില്‍ സ്‌നാനിയായി പ്രകൃതി സുകൃതം ചൊരിയവേ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുടക്കമായി. തുള്ളിക്കൊരുകുടം എന്ന നിലയില്‍ പെയ്തിറങ്ങിയ മാരി കലഹാരിയെ മനോഹരിയാക്കിയെങ്കിലും പ്രൗഢഗംഭീരമായി നടക്കേണ്ടിയിരുന്ന ഘോഷയാത്ര മഴയില്‍ അലിഞ്ഞു. എന്നിട്ടും…